19 April Friday

ജില്ലാ ഹോക്കി ചാമ്പ്യന്‍ഷിപ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022
മലപ്പുറം 
ജില്ലാ സബ് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പ് മൂന്നുമുതൽ ഊരകം നവോദയാ സ്‌കൂൾ ഗ്രൗണ്ടിൽ. 2007 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ള ടീമുകൾ വ്യാഴാഴ്ച വൈകിട്ട്‌ നാലിനകം രജിസ്‌റ്റർചെയ്യണം. ഫോൺ:  9847577474

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top