20 April Saturday

അന്തർദേശീയ അറബിക് സെമിനാർ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022
നിലമ്പൂർ 
അമൽ കോളേജിൽ  ജനുവരി അവസാനം  അന്തർദേശീയ അറബിക്‌ സെമിനാർ സംഘടിപ്പിക്കും. അറബിക് വിഭാഗവും അക്കാദമി ഓഫ് എക്സലൻസും സംയുക്തമായി ‘പുതുകാല സാഹിത്യം: സ്വതം  രാഷ്ട്രീയം ബഹുസ്വരത,  നവീന ആഖ്യാനങ്ങൾ, പ്രശ്നങ്ങൾ’ വിഷയത്തിലാണ്‌ സെമിനാർ.  പ്രബന്ധം അവതരിപ്പിക്കാനും പങ്കെടുക്കാനും അവസരമുണ്ടാകും. ഫോൺ: 9496467315.  വെബ്‌സൈറ്റ്‌: www.amalit.in.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top