മലപ്പുറം
വ്യാവസായിക പരിശീലന വകുപ്പിനുകീഴിൽ അരീക്കോട് ഗവ. ഐടിഐയിൽ ഒക്ടോബർ പത്തിന് ജില്ലാതല തൊഴിൽമേള സംഘടിപ്പിക്കും. ഐടിഐകളിൽനിന്നും വിവിധ ട്രേഡുകളിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് പങ്കെടുക്കാം. DWMS കണക്ട് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. വെബ്‌സൈറ്റ്: www.knowledgemission.kerala.gov.in/ verify-registration.jsp. ഫോൺ: 0483 2850238, 8848487385.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..