പെരിന്തൽമണ്ണ
പതിനാല് വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ അന്തർ ജില്ലാ മത്സരങ്ങൾക്കായുള്ള മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീമിന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബർ ഏഴിന് രാവിലെ 9.30ന് പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കളിയുപകരണങ്ങളും രജിസ്ട്രേഷൻ ഫീസും സഹിതം എത്തണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..