20 April Saturday

റഗ്ബി ചാമ്പ്യന്‍ഷിപ്പ്: കോഴിക്കോടും *തിരുവനന്തപുരവും ജേതാക്കള്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

മഞ്ചേരി
പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് സമാപിച്ചു.
പുരുഷ വിഭാഗത്തിൽ കോഴിക്കോട് ജില്ല ചാമ്പ്യന്മാരായി. പാലക്കാട് രണ്ടാമതും മലപ്പുറം മൂന്നാമതുമെത്തി.
വനിതാ വിഭാഗത്തിൽ തിരുവന്തപുരം ജില്ല ചാമ്പ്യന്മാരായി. കോഴിക്കോടും രണ്ടും  തൃശൂര്‍ മൂന്നും സ്ഥാനങ്ങൾ നേടി. റഗ്ബി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആർ ജയകൃഷ്ണൻ, പ്രസിഡന്റ് വിജുവർമ, ട്രഷറർ സലിം ഇടശേരി, റഗ്ബി ജില്ലാ സെക്രട്ടറി സജിൻ, പി ഷിനു എന്നിവർ ട്രോഫികൾ വിതരണംചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top