24 September Sunday
ജില്ലാ എലൈറ്റ് ഡിവിഷൻ ഫുട്ബോൾ

ബാസ്കൊ ഒതുക്കുങ്ങലിനും 
എംഇഎസ് മമ്പാടിനും ജയം

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

 

 
മലപ്പുറം
പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ എലൈറ്റ് ഡിവിഷൻ ഫുട്ബോളിൽ ഞായറാഴ്ച ഒന്നാം മത്സരത്തിൽ ബാസ്കോ ഒതുക്കുങ്ങൽ (3-–- 0) റോയൽ എഫ്സി മഞ്ചേരിയെയും രണ്ടാം മത്സരത്തിൽ എംഇഎസ് കോളേജ് മമ്പാട് (4- –-1)ന് എംഎസ്പി മലപ്പുറത്തെയും തോൽപ്പിച്ചു. തിങ്കളാഴ്ച കളിയില്ല. ചൊവ്വാഴ്ച രാവിലെ ഏഴിന് ഇഎംഇഎ കോളേജ് കൊണ്ടോട്ടി, റോയൽ എഫ്സി മഞ്ചേരിയേയും രണ്ടാംമത്സരത്തിൽ വൈകിട്ട് നാലിന് എസ്എസ് കോളേജ് അരീക്കോട് ബാസ്കൊ ഒതുക്കുങ്ങലിനെയും നേരിടും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top