മലപ്പുറം
താനൂർ ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ പിഇടി കം വാർഡൻ, കെയർടേക്കർ ഒഴിവുണ്ട്. അഭിമുഖം 30ന് പകൽ 11ന്.
നിലമ്പൂർ ഐടിഡിപി ഓഫീസിന് കീഴിലുള്ള പ്രീ മെട്രിക് ഹോസ്റ്റലുകൾ, നിലമ്പൂർ ഐജിഎം എംആർഎസ് എന്നിവിടങ്ങളിൽ കുക്ക്, ആയ, വാച്ച്മാൻ തസ്തികകളിൽ ഒഴിവുണ്ട്. 25 വയസ്സിന് മുകളിൽ പ്രായമുള്ള പട്ടികവിഭാഗത്തിൽപ്പെട്ടവർക്ക് പങ്കെടുക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അഭിമുഖം 30ന് രാവിലെ 10ന് ഐടിഡിപി ഓഫീസിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..