18 April Thursday

207 പേര്‍ക്ക് കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

 

മലപ്പുറം  ജില്ലയിൽ  ശനിയാഴ്ച  207 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5.24 ശതമാനമാണ് രോഗസ്ഥിരീകരണ  നിരക്ക്. 205 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം. രണ്ടുപേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല. ജില്ലയിൽ ഇതുവരെ 46,84,814 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണംചെയ്‌തു.  30,27,519 പേർക്ക് ഒന്നാംഡോസും 16,57,295 പേർക്ക് രണ്ട് ഡോസ് വാക്‌സിനുമാണ് നൽകിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top