28 March Thursday

ബിഎസ്എൻഎൽ കസ്റ്റമർ മീറ്റ്

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023
മലപ്പുറം
ബിഎസ്എൻഎൽ കസ്റ്റമർ മീറ്റ് 29ന് കോട്ടക്കൽ ടെലിഫോൺ എക്സ്ചേഞ്ചിൽ നടക്കും. ഉദ്യമി പദ്ധതിപ്രകാരം ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് മോഡം, ഇൻസ്റ്റലേഷൻ എന്നിവ സൗജന്യമായി നൽകുന്നതിന് അതിവേഗ ബിഎസ്എൻഎൽ ഫൈബർ ഇന്റർനെറ്റ് കണക്ഷനുകൾ (എഫ്ടിടിഎച്ച്) ബുക്കുചെയ്യാം. 
ആകർഷകമായ ഇളവുകളിൽ ഫൈബർ ഇന്റർനെറ്റ് പ്ലാനുകൾ തെരഞ്ഞെടുക്കാം. മുമ്പ് എന്തെങ്കിലും കാരണവശാൽ പ്രവർത്തനം നിലച്ചതോ ഒഴിവായിപ്പോയതോ ആയ ലാൻഡ് ലൈൻ കണക്ഷനുകൾ അതേ നമ്പർ നിലനിർത്തി ഫൈബർ കണക്ഷനിലേക്ക് മാറ്റാനുള്ള പ്രത്യേക സൗകര്യവുമുണ്ടാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top