29 March Friday

യുവജന കമീഷൻ ജില്ലാ 
കോ-–-ഓർഡിനേറ്റർ

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023
മലപ്പുറം
സംസ്ഥാന യുവജന കമീഷൻ ജില്ലാ കോ ഓർഡിനേറ്റർമാരെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം ഫെബ്രുവരി ഒന്നിന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കും. പാലക്കാട്, മലപ്പുറം, കാസർകോട്‌ ജില്ലകളിലാണ്‌ ഒഴിവുകൾ. 6000 രൂപയാണ് പ്രതിമാസ ഓണറേറിയം. യോഗ്യത: പ്ലസ്ടു. പ്രായം: 18–-40. അപേക്ഷാ ഫോറം കമീഷന്റെ www. ksyc.kerala.gov.in എന്ന വെബ്സൈറ്റിൽനിന്ന്‌ ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകൾ, അപേക്ഷകരുടെ ഫോട്ടോ എന്നിവ സഹിതം രാവിലെ 9.30ന് എത്തണം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top