24 April Wednesday

2 ദിവസം: 5372 പേർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022
മലപ്പുറം
ബുധൻ, വ്യാഴം ദിവസങ്ങളിലായി ജില്ലയിൽ 5372 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. വ്യാഴാഴ്ച 2855 പേര്‍ക്കാണ്‌ രോഗം. ഇതില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. 2694 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്ത 57 പേരുണ്ട്‌. 
ബുധനാഴ്ച 2517 പേർക്കാണ്‌ കോവിഡ്‌ ബാധിച്ചത്‌. 2355 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം. 92 പേരുടെ ഉറവിടം വ്യക്തമല്ല.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top