26 April Friday

ടൂറിസം, രാത്രിയാത്ര നിരോധനം മാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

 മലപ്പുറം  കാലവർഷത്തോടനുബന്ധിച്ച് ജില്ലയിൽ ഏർപ്പെടുത്തിയ ടൂറിസം മേഖലയിലെ നിരോധനം പൂർണമായും മലയോര മേഖലയിലെ രാത്രിയാത്രാ നിരോധനം നിബന്ധനകളോടെയും പിൻവലിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകൾ പ്രകാരം ഓറഞ്ച്, റെഡ് അലർട്ടുകളുള്ള ദിവസങ്ങളിൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാനോ മലയോരമേഖലയിൽ രാത്രി യാത്രചെയ്യാനോ പാടില്ലെന്ന്‌ കലക്‌ടർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top