25 April Thursday

പ്രതിഷേധദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

ഓൾ ഇന്ത്യാ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷൻ അഖിലേന്ത്യാ പ്രതിഷേധ ദിനാചാരണത്തിന്റെ ഭാ​ഗമായി എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും മലപ്പുറത്ത് നടത്തിയ പ്രകടനം

 

മലപ്പുറം
ഓൾ ഇന്ത്യാ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷന്റെ ആഹ്വാനപ്രകാരം എഫ്എസ്ഇടിഒ  നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാ,  താലൂക്ക് കേന്ദ്രങ്ങളിൽ അഖിലേന്ത്യാ പ്രതിഷേധദിനം ആചരിച്ചു.  മലപ്പുറത്ത് നടന്ന പൊതുയോഗം എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ വിജയകുമാർ ഉദ്ഘാടനം‌ചെയ്തു.  എ വിശ്വംഭരൻ, പി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. മഞ്ചേരിയിൽ പി ഉണ്ണികൃഷ്ണൻ, സന്തോഷ് ഇല്ലിക്കൽ, കെ ജയദീപ്, പി സ്വരൂപ്, തിരൂരിൽ വി പി സിനി, എം പി വത്സരാജ്, തിരൂരങ്ങാടിയിൽ പി മോഹൻദാസ്, കെ അബ്ദുൾ അനീഷ്, പൊന്നാനിയിൽ പി കെ സുഭാഷ്, കെ പി സാവിത്രി, പെരിന്തൽമണ്ണയിൽ പി വേണുഗോപാൽ, സി ടി വിനോദ്, കൊണ്ടോട്ടിയിൽ പി കൃഷ്ണൻ, എം പ്രഹ്ലാദ്കുമാർ, സുരേന്ദ്രൻ ചെമ്പ്ര, നിലമ്പൂരിൽ എം ശ്രീനാഥ്, കെ അനീഷ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top