22 September Friday

ജില്ലാ സമ്മേളനം 29ന്

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

 മലപ്പുറം

സംസ്ഥാന ടൂറിസം പ്രമോഷൻ കൗൺസിൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം തിങ്കളാഴ്ച എൻജിഒ യൂണിയൻ ഹാളിൽ. രാവിലെ 10 ന് സിഐടിയു ജില്ലാ പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top