19 April Friday

ഖേലോ ഇന്ത്യ: 
സെലക്ഷന്‍ 29ന്

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
മലപ്പുറം
കേന്ദ്ര കായിക യുവജനകാര്യ വകുപ്പിന്റെ ഖേലോ ഇന്ത്യ പദ്ധതി പ്രകാരം ജില്ലയിൽ ആരംഭിക്കുന്ന ഖേലോ ഇന്ത്യ സെന്റർ ഫുട്ബോൾ പരിശീലന കേന്ദ്രത്തിലേക്കുള്ള സെലക്ഷൻ 29ന് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും. 
ആറ്‌ മുതൽ പ്ലസ്ടു തലംവരെയുള്ള വിദ്യാർഥികൾക്ക്‌  പങ്കെടുക്കാം. ജനന സർട്ടിഫിക്കറ്റ്, ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ നൽകിയ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, കായിക ഇനത്തിൽ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുമായി രാവിലെ 8.30ന് എത്തണം. ഫോൺ:- 0483 2734701.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top