23 April Tuesday

തോഴിമാർ...ഇതാ... ഇതാ വരുന്നേ

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

സീനിയർ വിഭാഗം ഒപ്പനയിൽ ഒന്നാംസ്ഥാനം നേടിയ എടവണ്ണ സിഡിഎസിലെ ഹസീന ആൻഡ്‌ ടീം

മലപ്പുറം 
കൂട്ടത്തിൽ മുതിർന്നയാൾ സജിതയാണ്‌. വയസ് 58. പിന്നെ വിജയലക്ഷ്മി –- 50 വയസ്. അരങ്ങിലെത്തിയ ഈ തോഴിമാർ പ്രായംമറന്ന ചുവടുകളുമായി വേദി കീഴടക്കിയപ്പോൾ  ‘അരങ്ങി’നും മാറ്റേറെ. സീനിയർ വിഭാഗം ഒപ്പനയിൽ ഒന്നാംസ്ഥാനം നേടിയ എടവണ്ണ സിഡിഎസ്‌  ടീമിലെ തോഴിമാരാണ്‌ സജിതയും വിജയലക്ഷ്മിയും. ഹസീന (42), റൗസീന (38), ദീപ (38), അഖില (35), സാജിത (43), രാധിക (40), ഷിബില (39), മുംതാസ്‌ ബീഗം (36) എന്നിവരാണ്‌ മറ്റ്‌ ടീം അംഗങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top