26 April Friday

മരംകൊട്ടിൽ താരാട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023
മലപ്പുറം 
മരംകൊട്ട്‌ പാട്ടിൽ താരാട്ടിന്റെ  ഈണംപകർന്ന്‌ ഗീത താരമായി. 
പുറത്തൂർ സിഡിഎസിലെ അനഘ കുടുംബശ്രീ അംഗം കൊളശേരി ഗീത (48)യാണ്‌ മരംകൊട്ട്‌ പാട്ടിൽ (സീനിയർ) ഒന്നാംസ്ഥാനം നേടിയത്‌. ആദ്യമായാണ്‌ മരംകൊട്ട്‌ പാട്ട്‌  അവതരിപ്പിക്കുന്നത്‌. 
സ്വന്തമായായിരുന്നു പരിശീലനം. വാമൊഴി താരാട്ടിന്റെ വായ്‌ത്താരികളാണ്‌ അവതരിപ്പിച്ചത്‌. പുറത്തൂർ ആശാ പ്രവർത്തകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top