25 April Thursday

കുമരകം യാത്രയുമായി 
കെഎസ്‌ആർടിസി

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022
പെരിന്തൽമണ്ണ 
കെഎസ്ആർടിസി പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന്‌ കുറഞ്ഞ ചെലവിൽ കുമരകം ഹൗസ്ബോട്ട് യാത്ര സംഘടിപ്പിക്കുന്നു.  26ന് പുലർച്ചെ അഞ്ചിന്‌ പെരിന്തൽമണ്ണയിൽനിന്ന്‌ പുറപ്പെട്ട് 10.30ഓടെ കുമരകത്തെത്തും. തുടർന്ന് 11 മുതൽ വൈകിട്ട് നാലുവരെ ഹൗസ്ബോട്ടിലാണ് യാത്ര. 
വൈകിട്ട് അഞ്ചിന്‌ തിരിച്ച് രാത്രി 11ഓടെ പെരിന്തൽമണ്ണയിലെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചത്. ഉച്ചഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 1450 രൂപയാണ് ചാർജ്. ഫോൺ: 9048848436, 9544088226.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top