27 April Saturday

വാട്ടർ കണക്ഷൻ 
വിച്ഛേദിക്കൽ 
തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022
മലപ്പുറം
ജല അതോറിറ്റി മലപ്പുറം ഡിവിഷനുകീഴിലെ മലപ്പുറം, കൊണ്ടോട്ടി, പെരിന്തൽമണ്ണ, വണ്ടൂർ, മങ്കട, മഞ്ചേരി, അരീക്കോട്, നിലമ്പൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി സെക്ഷനുകളിൽ വാട്ടർ ചാർജ് കുടിശ്ശിക വരുത്തിയ ഉപഭോക്താക്കളുടെയും കേടായ വാട്ടർ മീറ്റർ മാറ്റി വയ്ക്കാത്തവരുടെയും  കണക്ഷൻ മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ച് തുടങ്ങി. വീഴ്ചകൾവരുത്തിയ ഉപഭോക്താക്കൾ ഉടൻ കുടിശ്ശിക അടച്ച്‌ നടപടികൾ ഒഴിവാക്കണമെന്ന് ഡിവിഷൻ റവന്യൂ ഓഫീസർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top