തിരുർ
തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല സാഹിത്യപഠന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ‘ബഹുസ്വരം -2023, കവിതയുടെ പല മുഖങ്ങള്‍ ' ദേശീയ സെമിനാർ 25, 26 തീയതികളില്‍ നടക്കും. തമിഴ് കവി പൂവിതള്‍ ഉമേഷ് സെമിനാർ ഉദ്ഘാടനംചെയ്യും.
തുടർന്ന് 15 പ്രഭാഷണങ്ങള്‍ നടക്കും. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ പത്തോളം കവികള്‍ അണിനിരക്കുന്ന കവിസമ്മേളനവും അരങ്ങേറും. ഡോ. രോഷ്നി സ്വപ്നയാണ് സെമിനാർ കോ–- -ഓര്‍ഡിനേറ്റര്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..