19 December Friday

അഴീക്കോടൻ അനുസ്മരണവും ദേശാഭിമാനി സംഗമവും

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

സിപിഐ എം എടപ്പാൾ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച അഴീക്കോടൻ അനുസ്മരണത്തിൽ "സത്യാനന്തര കാലത്തെ മാധ്യമ പ്രവർത്തനം' 
വിഷയത്തിൽ എം ജെ ശ്രീചിത്രൻ സംസാരിക്കുന്നു

എടപ്പാൾ
സിപിഐ എം എടപ്പാൾ  ഏരിയാ കമ്മിറ്റി അഴീക്കോടൻ അനുസ്മരണവും ദേശാഭിമാനി സംഗമവും സംഘടിപ്പിച്ചു.  എടപ്പാൾ ഗോൾഡൻ ടവറിൽ നടന്ന ചടങ്ങിൽ  ‘ സത്യാനന്തര കാലത്തെ മാധ്യമ പ്രവർത്തനം ’വിഷയത്തിൽ എം ജെ ശ്രീചിത്രൻ സംസാരിച്ചു. സിപിഐ എം എടപ്പാൾ ഏരിയാ കമ്മിറ്റിയംഗം സി രാമകൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ജ്യോതിഭാസ് അനുസ്മരണ പ്രഭാഷണം നടത്തി. സിപിഐ എം എടപ്പാൾ ഏരിയാ സെക്രട്ടറി ടി സത്യൻ, പി വിജയൻ എന്നിവർ സംസാരിച്ചു. അഡ്വ. കെ വിജയൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top