20 April Saturday

കോവിഡ്‌ 1401, രോഗമുക്തി 1591

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

 

മലപ്പുറം 

ജില്ലയിൽ വ്യാഴാഴ്ച 1401 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1591 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ 5,23,974 പേർ കോവിഡ് വിമുക്തരായി. 14.29 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്.  1362 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. 24 പേരുടെ ഉറവിടം കണ്ടെത്താനായില്ല. 53,873 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.16,302 പേർ നിലവിൽ ചികിത്സയിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top