27 April Saturday

1298 പേർക്ക്‌ കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021
മലപ്പുറം 
ജില്ലയിൽ ബുധനാഴ്ച 1298 പേർക്ക്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചു. ഒമ്പത് ശതമാനമാണ് കോവിഡ്‌ സ്ഥിരീകരണ നിരക്ക്. രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടെങ്കിലും നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യം ജില്ലയിൽ തുടരുകയാണ്. 1273 പേർക്കും നേരിട്ടാണ് വൈറസ് ബാധ. 1572 പേർ രോഗമുക്തരായി. ഇതുവരെ  5,22,387 പേർ രോഗമുക്തരായി.  54,799 പേർ നിരീക്ഷണത്തിലുണ്ട്‌. 16,507 പേർ ചികിത്സയിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top