28 March Thursday
മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി

ഡോ. ഹുസൈൻ രണ്ടത്താണി ചെയർമാൻ, ബഷീർ ചുങ്കത്തറ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023
 
കൊണ്ടോട്ടി
മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ജനറൽ കൗൺസിലും നിർവാഹക സമിതിയും പുനഃസംഘടിപ്പിച്ചു. ഡോ. ഹുസൈൻ രണ്ടത്താണി (ചെയർമാൻ), പുലിക്കോട്ടിൽ ഹൈദരാലി (വൈസ്‌ ചെയർമാൻ), ബഷീർ ചുങ്കത്തറ (സെക്രട്ടറി), ഫൈസൽ എളേറ്റിൽ (ജോയിന്റ്‌ സെക്രട്ടറി), കൊണ്ടോട്ടി തഹസിൽദാർ (ട്രഷറർ). അംഗങ്ങൾ: എം പി അബ്ദുസമദ് സമദാനി എംപി, ടി വി ഇബ്രാഹിം എംഎൽഎ, സെക്രട്ടറി/ പ്രതിനിധി –- സാംസ്കാരികകാര്യ വകുപ്പ്, ഡയറക്ടർ –- സാംസ്കാരിക വകുപ്പ്, സെക്രട്ടറി–- ഫോക് ലോർ അക്കാദമി കണ്ണൂർ, സി ടി ഫാത്തിമത്ത് സുഹ്റ (മുനിസിപ്പൽ ചെയർപേഴ്സൺ, കൊണ്ടോട്ടി), ടി കെ ഹംസ, കെ വി അബൂട്ടി, ആലങ്കോട് ലീലാകൃഷ്ണൻ, ഷംസാദ് ഹുസൈൻ, സി എച്ച് മോഹനൻ, പി കെ ഖലീമുദ്ദീൻ, എൻ പ്രമോദ് ദാസ്, മുരളി കോട്ടക്കൽ, റസാഖ് പയമ്പ്രോട്ട്,  രാഘവൻ മാടമ്പത്ത്, പക്കർ പന്നൂർ, ബാപ്പു വാവാട്, ഡോ. പി പി അബ്ദുൾ റസാഖ്, പി അബ്ദുറഹിമാൻ, ഫിറോസ് ബാബു, ഒ പി  മുസ്തഫ, വി നിഷാദ്, എം അജയകുമാർ, സലീന സലീം നടുത്തൊടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top