പൊന്നാനി
മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ കൗൺസിലിന് തീരനഗരം ഒരുങ്ങി. വെള്ളി രാവിലെ 10ന് ഇമ്പിച്ചിബാവ നഗറിൽ (പൊന്നാനി ബാവാസ് ഓഡിറ്റോറിയം) സിഐടിയു സംസ്ഥാന സെക്രട്ടറി എം ഹംസ ഉദ്ഘാടനംചെയ്യും. സംസ്ഥാനത്തെ മുഴുവൻ തൊഴിലാളികളെയും പ്രതിനിധീകരിച്ച് 198 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി, ജനറൽ കൺവീനർ എം എ ഹമീദ്, ടി കെ മഷൂദ്, സൈഫു പൂളക്കൽ എന്നിവർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..