24 April Wednesday

2318 പേര്‍ക്ക് കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

 മലപ്പുറം

ജില്ലയിൽ ബുധനാഴ്ച 2318 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. 16.36 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്‌. 2246 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. 27 പേരുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല. ആരോഗ്യ മേഖലയിലെ ഒരാൾക്കും വിദേശത്തുനിന്നെത്തിയ ഏഴ് പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ 37 പേർക്കും രോഗം സ്ഥിരീകരിച്ചു. 2221 പേർ കൂടി രോഗമുക്തരായി. ഇതോടെ ജില്ലയിൽ കോവിഡ്‌ മുക്തരുടെ എണ്ണം 3,55,068 ആയി. 18,400 പേർ ചികിത്സയിലുണ്ട്‌. ഇതുവരെ 1402 പേർ മരിച്ചു. 53,582 പേർ നിരീക്ഷണത്തിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top