28 March Thursday

എഫ്എസ്ഇടിഒ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023
മലപ്പുറം
ത്രിപുരയിൽ ബിജെപി സർക്കാറിന്റെ ഒത്താശയോടെ ജീവനക്കാർക്കും അധ്യാപകർക്കും നേരെ നടക്കുന്ന ആക്രമണത്തിൽ എഫ്എസ്ഇടിഒ പ്രതിഷേധിച്ചു. മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി. 
എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ വിജയകുമാർ ഉദ്ഘാടനംചെയ്തു. കെജിഒഎ പ്രസിഡന്റ് എൻ മുഹമ്മദ് അഷ്റഫ്, പിഎസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി മനേഷ് എൻ കൃഷ്ണ, പി വിശ്വനാഥൻ എന്നിവർ സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top