18 April Thursday

പ്രതിഷേധ ധർണ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023
കരിപ്പൂർ 
സർവീസുകൾ അടിയ്ക്കടി വെട്ടിക്കുറച്ച് പ്രവാസികളെ ദുരിതത്തിലാക്കുന്ന എയർ ഇന്ത്യയുടെ നടപടിക്കെതിരെ സിപിഐ എം ബുധനാഴ്ച ധർണ നടത്തും. കൊണ്ടോട്ടി എരിയാ കമ്മിറ്റി നേതൃത്വത്തിൽ വൈകിട്ട് അഞ്ചിന്‌ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്താണ് ധർണ. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്  ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top