12 July Saturday

ഡോ. രാമചന്ദ്ര ഡോം ദേശാഭിമാനി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം ഡോ. രാമചന്ദ്ര ഡോം ദേശാഭിമാനി മലപ്പുറം യൂണിറ്റ് സന്ദർശിപ്പോൾ

മലപ്പുറം
സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം ഡോ. രാമചന്ദ്ര ഡോം ദേശാഭിമാനി മലപ്പുറം യൂണിറ്റ് സന്ദർശിച്ചു. പെരിന്തൽമണ്ണയിൽ നടക്കുന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായുള്ള സെമിനാറിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തിയത്. രാവിലെ യൂണിറ്റിലെത്തിയ അദ്ദേഹത്തെ യൂണിറ്റ് മാനേജർ ആർ പ്രസാദ് സ്വീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ജില്ലാ സെക്രട്ടറിയറ്റ് അം​ഗം വി ശശികുമാർ എന്നിവരും ഒപ്പമുണ്ടായി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും ഡോ. രാമചന്ദ്ര ഡോം  സന്ദർശനം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top