24 April Wednesday

"സമകാലിക ഇന്ത്യ: 
ഇടതുപക്ഷം’ പ്രഭാഷണം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

ഇ എം എസ്‌–എ കെ ജി ദിനാചരണ ഭാഗമായി ദേശാഭിമാനി മലപ്പുറം യൂണിറ്റിൽ ഡോ. വി പി പി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തുന്നു

മലപ്പുറം
ഇ എം എസ്‌–എ കെ ജി ദിനാചരണ ഭാഗമായി ദേശാഭിമാനി മലപ്പുറം യൂണിറ്റിൽ അനുസ്‌മരണവും പ്രഭാഷണവും സംഘടിപ്പിച്ചു. ‘സമകാലിക ഇന്ത്യ: ഇടതുപക്ഷം’ വിഷയത്തിൽ ഡോ. വി പി പി മുസ്‌തഫ പ്രഭാഷണം നടത്തി. യൂണിറ്റ്‌ മാനേജർ ആർ പ്രസാദ്‌ അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി റസാഖ്‌ മണക്കടവൻ സ്വാഗതവും സി വി രാജീവ്‌ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top