കോഴിക്കോട്
തേഞ്ഞിപ്പലത്ത് പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ കേസെടുത്തു. അധ്യക്ഷൻ കെ വി മനോജ്‌കുമാർ സ്വമേധയാ നടപടിയെടുക്കുകയായിരുന്നു. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ഫറോക്ക് പൊലീസ്, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് കമീഷൻ നിർദേശം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..