29 March Friday

സബ് ജൂനിയര്‍, 
ജൂനിയര്‍ മൗണ്ടനിയറിങ്‌ ചാമ്പ്യന്‍ഷിപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

 മലപ്പുറം

ജില്ലാ മൗണ്ടനിയറിങ്‌ അസോസിയേഷന്റെ  ജില്ലാതല ട്രക്കിങ് ചാമ്പ്യൻഷിപ്പ് തിങ്കളാഴ്ച പന്തല്ലൂർ മലയിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ (ആൺ, പെൺ) മത്സരം ഉണ്ടാകും. താൽപ്പര്യമുള്ളവർ സ്വന്തം ക്ലബ് മുഖേന 22ന് വൈകിട്ട്‌ നാലിന്‌ മുമ്പായി സെക്രട്ടറി, മൗണ്ടനിയറിങ്‌ അസോസിയേഷൻ, സ്പോർട്സ് പ്രൊമോഷൻ അക്കാദമി, മഞ്ചേരി  676121 എന്ന വിലാസത്തിൽ അപേക്ഷിക്കുക. ഫോൺ: 7306565919.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top