19 April Friday

എ എ റഹീമിനെ 
മർദിച്ചതിൽ 
പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022

ഡൽഹിയിൽ ഡിവെെഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിമിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മലപ്പുറത്ത് നടത്തിയ പ്രകടനം

മലപ്പുറം
അഗ്നിപഥ്‌ പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ  അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എംപിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ്, ജില്ലാ പ്രസിഡന്റ്‌ പി ഷബീർ, ജില്ലാ ജോയിന്റ് സെക്രട്ടറി സി ഇല്യാസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി സൈഫുദ്ദീൻ, ജില്ലാ കമ്മിറ്റി അംഗം ഹരികൃഷ്ണപാൽ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top