29 March Friday

പ്രമേഹം: ആര്‍എസ്എസ്ഡിഐ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022
പെരിന്തല്‍മണ്ണ
റിസര്‍ച്ച് സൊസൈറ്റി ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റീസ് ഇന്‍ ഇന്ത്യ (ആര്‍എസ്എസ്ഡിഐ) കേരള ചാപ്റ്റര്‍ പ്രമേഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടത്തിയ സെമിനാർ ഡോ. ആര്‍ വി ജയകുമാര്‍ ഉദ്ഘാടനംചെയ്തു. സര്‍ക്കാര്‍ മേഖലയിലെ മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് നേടിയ കേരള ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ആര്‍ ചാന്ദ്‌നിയെ ആദരിച്ചു. 
 ഡോക്ടര്‍മാരായ എ പി  ഗീതാ ഗോവിന്ദനുണ്ണി, ജോ ജോര്‍ജ്, പ്രശാന്ത് ശങ്കര്‍, സുനില്‍ പ്രശോഭ്, രഞ്ജിത്ത് ഉണ്ണിക്കൃഷ്ണന്‍, ജി  വിജയകുമാര്‍, എസ്  അജിത്ത് കുമാര്‍, അരുണ്‍ ശങ്കര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ. പി  സുരേഷ്‌കുമാര്‍,  ഡോ. ഷാജി അബ്ദുള്‍ ഗഫൂര്‍, ഡോ. ബി  ജയകൃഷ്ണന്‍ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top