മലപ്പുറം
നിർമിതബുദ്ധിയുപയോഗിച്ചുള്ള പുതിയ സങ്കേതമായ ചാറ്റ് ജിപിടിയെക്കുറിച്ച് മലപ്പുറം പ്രസ് ക്ലബ്ബും എഡാപ്റ്റ് ലേണിങ് ആപ്പും ചേർന്ന് മാധ്യമപ്രവർത്തകർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു. എഡാപ്റ്റ് സിഇഒ ഉമർ അബ്ദുസലാം ക്ലാസ് നയിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് വിമൽ കോട്ടക്കൽ അധ്യക്ഷനായി. സെക്രട്ടറി സി വി രാജീവ് സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..