18 December Thursday

4 വയസുകാരനെ പൊള്ളലേൽപ്പിച്ച ബാപ്പ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023
തിരൂർ
നാലുവയസുള്ള മകനെ ക്രൂരമായി മർദിക്കുകയും കത്തി ചൂടാക്കി കുട്ടിയുടെ ദേഹം പൊള്ളിക്കുകയുംചെയ്ത കേസിൽ ബാപ്പ അറസ്‌റ്റിൽ. കൊടക്കൽ അരീപറമ്പിൽ
മൻസൂറി (31)നെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ബീരാഞ്ചിറ കൊടക്കൽ പാരിഷ്ഹാളിനടുത്ത ക്വാർട്ടേഴ്‌സിലാണ്‌  സംഭവം.  കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ്  രക്ഷിച്ചത്. പ്രതിയെ തിരൂർ സബ്ജയിലിൽ റിമാൻഡ് ചെയ്തു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top