24 April Wednesday

തുഞ്ചൻ ഉത്സവം 
മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

 തിരൂർ 

കോവിഡ് വ്യാപനം അതിരൂക്ഷമാകുകയും സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുകയുംചെയ്തതിനാൽ ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം ഫെബ്രുവരിയില്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എം ടി വാസുദേവൻ നായരും സെക്രട്ടറി പി നന്ദകുമാർ എംഎൽഎയും അറിയിച്ചു. കോവിഡ്  രോഗവ്യാപനം കുറയുകയാണെങ്കില്‍ ഏപ്രില്‍,- മെയ് മാസങ്ങളിലായി തുഞ്ചന്‍ ഉത്സവം നടത്താമെന്നും ട്രസ്റ്റ് യോഗം തീരുമാനിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top