18 April Thursday

കടുവ സെൻസസ്: പരിശീലനം 
24ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
കുമളി
പെരിയാർ സങ്കേതത്തിൽ കടുവകളുടെ കണക്കെടുപ്പിന്റെ രണ്ടാംഘട്ട പരിശീലനം 24ന്‌ തേക്കടിയിൽ തുടങ്ങും. രാജ്യത്തെ എല്ലാ കടുവ സങ്കേതങ്ങളിലും നാലുവർഷം കൂടുമ്പോൾ ഒരേ സമയത്താണ് കണക്കെടുപ്പ് നടക്കുന്നത്.  
ഡിസംബർ 31ന് കണക്കെടുപ്പ് പൂർത്തിയാക്കി വിവരങ്ങൾ ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് സമർപ്പിക്കും. കണക്കെടുപ്പ്‌ പൂർത്തിയാക്കിയശേഷം 2022 ആഗസ്‌ത്‌ 15-ന് വിവരങ്ങൾ പ്രസദ്ധീകരിക്കാനാണ് പദ്ധതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top