19 April Friday

ടാലന്റ്‌ സമ്മിറ്റ് ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022
പൊന്നാനി
ബാലസംഘം  ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വ്യാഴാഴ്‌ച പൊന്നാനിയിൽ  "ടാലന്റ് സമ്മിറ്റ്'  നടത്തും. ബാലസാഹിത്യകാരൻ ഡോ. കെ ശ്രീകുമാർ ഉദ്‌ഘാടനംചെയ്യും. രാവിലെ 10ന് ഈശ്വരമംഗലം നിള പൈതൃകമ്യൂസിയത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിൽ ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ബാലപ്രതിഭകളുമായി കുട്ടികൾ സംവദിക്കും.
പകല്‍ മൂന്നിന്‌ "മധുരനെല്ലിക്ക' ലഘുചിത്രത്തിന്റെ  പ്രദർശനവും ചർച്ചയും നടക്കും.  വൈകിട്ട് ആറിന് ഇമ്പിച്ചിബാവയുടെ ജീവിത ചരിത്രം വരച്ച് കാട്ടുന്ന "തിരപോലൊരാൾ' ഡോക്യുമെന്ററിയുടെ പ്രദർശനവും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top