25 April Thursday

രോഗികൾ 479; 
രോഗമുക്തി 515

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

മലപ്പുറം

ജില്ലയിൽ ഞായറാഴ്ച ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരാളുൾപ്പെടെ 479 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 457 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. 14 പേരുടെ ഉറവിടം കണ്ടെത്തിയിട്ടില്ല.  വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ ആറ് പേർക്കും രോഗം സ്ഥിരീകരിച്ചു. 515 പേർകൂടി രോഗമുക്തരായി.  ഇതോടെ ജില്ലയിൽ കോവിഡ് മുക്തരായവരുടെ എണ്ണം 93,932 ആയി. 4554 പേർ ചികിത്സയിലുണ്ട്‌. 20,902 പേർ നിരീക്ഷണത്തിലാണ്‌. ഇതുവരെ 510 പേരാണ് മരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top