28 March Thursday

കാടാമ്പുഴ 
ക്ഷേത്രത്തിൽ 
ദ്രവ്യകലശം 18 മുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

  വളാഞ്ചേരി  കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ 18 മുതൽ 23 വരെ തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ദ്രവ്യകലശം നടക്കും. 18ന് രാവിലെ ഒമ്പതിന്‌ ആചാര്യവരണത്തോടെ  ദ്രവ്യകലശം ആരംഭിയ്ക്കും. 23ന് ബ്രഹ്മകലശത്തോടെ സമാപിയ്ക്കും. 22ന്  രാവിലെ തത്വഹോമത്തിന്റെ ഭാഗമായി  രാവിലെ 8.30ന്‌ ശേഷം മാത്രമെ മുട്ടറുക്കൽ വഴിപാട് ആരംഭിയ്ക്കുകയുള്ളൂ. 23ന്‌ രാവിലെ ഏഴുമുതൽ 10 വരെ മുട്ടറുക്കൽ വഴിപാട് ഉണ്ടായിരിയിക്കുന്നതല്ലെന്നും ദേവസ്വം  എക്സിക്യൂട്ടീവ് ഓഫീസർ കെ സുജാത അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top