29 March Friday

രോഗമുക്തി –- 2878

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

 

മലപ്പുറം 
ജില്ലയിൽ വ്യാഴാഴ്ച രണ്ട് ആരോഗ്യപ്രവർത്തകരുൾപ്പെടെ 2061 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 19.74 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 2011 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 20 പേർക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ 28 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. 2878 പേർ കോവിഡ് മുക്തരായി. ഇതോടെ രോഗംമാറിയവരുടെ എണ്ണം 5,08,658 ആയി. 58,233 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 21,646 പേർ ചികിത്സയിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top