മലപ്പുറം
സംസ്ഥാനത്തെ സായുധ സേനാ പതാകനിധിയിലേക്ക് കൂടുതൽ തുക സമാഹരിച്ച ജില്ലയ്ക്കുള്ള മുഖ്യമന്ത്രിയുടെ റോളിങ് ട്രോഫി മലപ്പുറത്തിന്. തിരുവനന്തപുരത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കലക്ടർക്കുവേണ്ടി ജില്ലാ സൈനിക ക്ഷേമ ഓഫീസർ കെ എച്ച് മുഹമ്മദ് അസ്ലം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ട്രോഫി ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..