19 April Friday

അബ്ദുൽ കലാം 
ബാലപ്രതിഭാ പുരസ്‌കാരം യദു പി മഹേഷിന്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

 

എടവണ്ണ 
തിരുവനന്തപുരം എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ എ പി ജെ അബ്ദുൾ കലാം ബാല‌പ്രതിഭാ പുരസ്‌കാരം എടവണ്ണ ചാത്തല്ലൂർ സ്വദേശി യദു പി മഹേഷിന്.  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽനിന്ന്‌ പുരസ്കാരം ഏറ്റുവാങ്ങി.  ചിത്രരചനയിലൂടെ കോവിഡിനെതിരെ നടത്തിയ ബോധവല്‍ക്കരണം പരിഗണിച്ചാണ് വിദ്യാർഥിക്ക്‌ പുരസ്‌കാരം. മഹേഷ് ചിത്രവർണത്തിന്റെയും ഭവിതാ മഹേഷിന്റെയും മൂത്തമകനാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top