16 September Tuesday

ഇഗ്നോ കോഴ്സുകൾക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
നിലമ്പൂര്‍
അമല്‍ കോളേജില്‍ ഇഗ്നോയുടെ  കീഴില്‍ ബിഎ (ജനറൽ), ബിഎ  ഹോണേഴ്‌സ്  എക്കണോമിക്സ്, ബിഎ  ഹോണേഴ്‌സ്  സോഷ്യോളജി, ബിഎ  ഹോണേഴ്‌സ്   ഇംഗ്ലീഷ്,  എംഎ എക്കണോമിക്സ്, എംകോം, എംഎ സോഷ്യോളജി, എംഎ ഇംഗ്ലീഷ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ടീച്ചിങ് ഇംഗ്ലീഷ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ അറബിക് ലാംഗ്വേജ് എന്നീ കോഴ്സുകള്‍ക്ക്  25 വരെ അപേക്ഷിക്കാം.  ഡിസ്റ്റന്‍സായി ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍. ഫോണ്‍ 8921697896, 7012602273.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top