25 April Thursday

‘മീറ്റ്‌ ദ മിനിസ്റ്റർ’ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021
മലപ്പുറം
ജില്ലയിലെ സംരംഭകരുടെ പരാതികൾ പരിഹരിക്കാൻ വ്യവസായ മന്ത്രി പി രാജീവിന്റെ ‘മീറ്റ് ദ മിനിസ്റ്റർ' പരിപാടി ചൊവ്വാഴ്‌ച മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 മുതൽ പകൽ ഒന്നുവരെയാണ് പരിപാടി. ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടും ഇ–-മെയിലിലും ലഭിച്ച പരാതികൾ അദാലത്തിൽ പരിഗണിക്കും. 94 പരാതികളാണ്‌ ലഭിച്ചത്‌. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്‌ പരിപാടി. അപേക്ഷ സമർപ്പിച്ചവരെ പങ്കെടുക്കേണ്ട സമയം മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top