29 March Friday

കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി- ഉദ്‌ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021
മലപ്പുറം
കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ ഐടി,- ഐടി അധിഷ്ഠിത കമ്പനികൾക്കായി ഒരുക്കിയ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി വ്യവസായ മന്ത്രി പി രാജീവ് ചൊവ്വാഴ്‌ച നാടിന് സമർപ്പിക്കും. രാവിലെ ഒമ്പതിനാണ്‌ ഉദ്‌ഘാടനം.
കൂടുതൽ ഐടി കമ്പനികളെ ഉൾക്കൊള്ളാവുന്ന സൗകര്യങ്ങളോടെ വ്യവസായ വകുപ്പ് 22 കോടി ചെലവിലാണ്‌ ഫാക്ടറി സ്ഥാപിച്ചത്. 1.30 ഏക്കറിൽ ഏഴുനിലകളിലായി 1.47 ലക്ഷം ചതുരശ്ര അടിയിലാണ് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top