മലപ്പുറം
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ജില്ലയിൽ രണ്ട് വനിതകൾ ഉൾപ്പെടെ 22 പേർക്ക്. മെഡൽ നേടിയവർ, തസ്‌തിക ക്രമത്തിൽ: എം സന്തോഷ്‌കുമാർ (ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് –- പെരിന്തൽമണ്ണ എസ്‌ഡിപിഒ), മുഹമ്മദലി വക്കയിൽ -(സബ് ഇൻസ്‌പെക്ടർ –-എസ്‌ബി മലപ്പുറം), പി അനിൽകുമാർ (-സബ് ഇൻസ്‌പെക്ടർ–- എസ്‌ബി മലപ്പുറം), കെ സി രേഖാമോൾ (സീനിയർ സിപിഒ– വനിതാ പൊലീസ് സ്റ്റേഷൻ), പി സി ഷീബ (സീനിയർ സിപിഒ –- നിലമ്പൂർ പിഎസ്), പി അനീഷ് (സിപിഒ–- പാണ്ടിക്കാട് പൊലീസ് സ്റ്റേഷൻ), എം മനോജ് കുമാർ (സിപിഒ മേലാറ്റൂർ പൊലീസ് സ്റ്റേഷൻ), പി മുഹമ്മദ്‌സലീം (സിപിഒ മഞ്ചേരി പൊലീസ് സ്‌റ്റേഷൻ), ഒ വൈശാഖ് (ഡിഎച്ച്‌ക്യു സൈബർസെല്‍ മലപ്പുറം), ടി നിബിൻദാസ് (സിപിഒ എടക്കര പൊലീസ് സ്റ്റേഷൻ), എം കെ മിഥുൻ (സിപിഒ പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷൻ), കെ ദിനേശ് (സിപിഒ പെരിന്തൽമണ്ണ ട്രാഫിക് യൂണിറ്റ്), കെ വി നാസർ (സിപിഒ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ), ടി ജോസ് (സിപിഒ ഡിഎച്ച്‌ക്യു മലപ്പുറം –-നിലവിൽ എസ്‌ഒജി), ജെ ഡി പങ്കജ് കുമാർ (സിപിഒ താനൂർ പൊലീസ് സ്‌റ്റേഷൻ–- നിലവിൽ കേരള പൊലീസ് ആസ്ഥാനം), കെ ആർ സജീവ് (സബ് ഇൻസ്‌പെക്ടർ, മലപ്പുറം ഡിറ്റാച്ച്‌മെന്റ് –- സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച്), അഷറഫ് കോയങ്കോടൻ (അസി. സബ് ഇൻസ്‌പെക്ടർ–- ക്രൈം ബ്രാഞ്ച് മലപ്പുറം), എം സുരേഷ് (സീനിയർ സിപിഒ–-ക്രൈംബ്രാഞ്ച് മലപ്പുറം), പി ഹബീബ് റഹ്‌മാൻ (അസി. കമാഡന്റ് എംഎസ്‌പി), സി വിനീഷ് കുമാർ (ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ –- എംഎസ്‌പി), എം രജിത് കുമാർ (ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ, ആർആർആർഎഫ്), എൻ ടി അനീഷ്‌കുമാർ (ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ ആർആർആർഎഫ്).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..