29 March Friday

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023
മലപ്പുറം
തവനൂർ കാർഷിക എൻജിനിയറിങ് കോളേജിലെ 31 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് ഒരുവർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം: 44,100 രൂപ. അവസാന തീയതി: 27. www.kau.in, kcaet.kau.in  കാണുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top