25 April Thursday
സിലബസ് പരിഷ്‌കാരം തിരുത്തുക

എസ്എഫ്ഐ 400 കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

 

 
മലപ്പുറം
സിബിഎസ്ഇ സിലബസിൽനിന്ന് പൗരത്വം, ഫെഡറലിസം, മതേതരത്വം, ദേശീയത എന്നീ പാഠഭാഗങ്ങൾ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ എസ്എഫ്ഐ  പ്രതിഷേധിച്ചു. ലോക്കൽ, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിൽ നാന്നൂറിൽ അധികം കേന്ദ്രങ്ങളിൽ സമരം നടന്നു. ജില്ലാ പ്രസിഡന്റ് ഇ അഫ്സൽ തിരൂർ കൈനിക്കരയിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹരി കൃഷ്ണപാൽ മലപ്പുറത്തും  എം സജാദ് കരുവാരക്കുണ്ടും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top